കേരളതീരത്തെ കള്ളക്കടൽ പ്രതിഭാസം
ഏകദേശം 600 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുള്ള കേരളത്തിൽ, കടലുമായി ബന്ധപ്പെട്ട ദുരന്തങ്ങളും നാശനഷ്ടങ്ങളും സുപരിചിതമാണ്. വർഷാവർഷം മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന കടൽക്ഷോഭം, അതിന്റെ ഫലമായി വീടുകൾ തകരുന്നതും മത്സ്യത്തൊഴിലാളികൾ വീട് മാറിപ്പോകേണ്ടിവരുന്നതും പോലുള്ള ദുരിതങ്ങൾ നമുക്ക് പരിചയമുള്ളതാണ്. 2017-ൽ വീശിയടിച്ച ഓഖി പോലുള്ള ചുഴലിക്കാറ്റുകൾ...
Read Article